entertainment

സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്ന രംഗീലയില്‍ സുരാജ് വെഞാറമൂട്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ ആദ്യ മലയാളചിത്രത്തിന് തയ്യാറെടുക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. റോഡ് ട്രിപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന കോമഡി ചിത്രം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.&nbs...

Read More